ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modelschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലയാളം       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയാളം      

മലയാളം
 ആരു പാടും മലയാളം
നന്മ നിറഞ്ഞൊരു മലയാളം
പൂക്കൾ വിരിയും മലയാളം
പുഞ്ചിരി തൂകും മലയാളം

വഞ്ചിപ്പാട്ടിന്റെ മലയാളം
വഞ്ചനയില്ല മലയാളം
തുഞ്ചൻ പാടിയ മലയാളം
 കുഞ്ചൻ വളർത്തിയ മലയാളം

 ഐശ്വര്യചിഹ്നം മലയാളം
 അമ്മയെ പോലൊരു മലയാളം
നമ്മുടെ സ്വന്തം മലയാളം
 

സാമുവൽ സന്തോഷ്
6 D ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത