17:07, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആഗോളമാരിയായ് | color=3 }} <center><poem><font size=4>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഗോള ഭീകരനൊരു രോഗാണു
വന്നിങ്ങെത്തി ധരണിയാ കെ
ഇല്ലാത്തതെന്നു കരുതുമെങ്കിലും
നഗ്നനേത്രങ്ങൾക്കു കാണാത്തൊരു അണു
ഈ ലോകമാകെയതു പരന്നു
മഹാമാരിയായ് മനുജ വർഗത്തിലെങ്ങും
ഉണ്ടായതെങ്ങനെയതറിയില്ലതിൻ ജന്മമീ
ഭൂമിയിലിത്ര മേൽ വിഷക്കാറ്റായ്
ചലിച്ചെവിടെയുമെത്തിടാൻ കരുത്തനായ്