ലോകം മുഴുവൻ പരന്നുപോയ് മാരി ചീനയിൽ നിന്നും വന്നതാണിവൻ ലോകരെ കൊന്നൊടുക്കീടുവാൻ വന്നൊരീ ചൈനീസുമാരിയിക്കൊറോണ എന്നു നീ പോയിടുമീലോക ഗോളത്തിൽ എന്നാണതാശങ്കയുള്ളിൽ നിറഞ്ഞിടുന്നു. കോവിഡേ നിന്നെ തുരത്തുവാൻ മാസ്കുകൾ സാനിറ്റൈസറും വേണം ഇപ്പോൾ ഭയമല്ല വേണ്ടത് പ്രതിരോധം കൈകൾ കഴുകിടാം സോപ്പിനാൽ നന്നായി അകലം പരസ്പരം കാത്തു സൂക്ഷിച്ചീടുകിൽ ചൈനീസുമാരിയയിൽ നിന്ന് മുക്തരാകാം