ജിഎൽപിഎസ് കോട്ടച്ചേരി/അക്ഷരവൃക്ഷം/ ലോക്ഡൗൺ

15:03, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ

ലോക്ഡൗൺ ലോക് ഡൗൺ
ലോകമെങ്ങും ലോക്ഡൗൺ
ശുദ്ധവായു ശ്വസിച്ചിടാം
കഥകൾ പറഞ്ഞു രസിച്ചിടാം
പാട്ടുകൾ പാടി രസിച്ചിടാം
വീട്ടിലിരുന്നു കളിച്ചിടാം
അമ്മയോടൊപ്പം കളിച്ചിടാം
 അച്ഛനോടൊപ്പം കളിച്ചിടാം
 കൊറോണയെ തുരത്തിടാം

അഷിൽ കല്യാൺ കെ
2 ഗവ. എൽ പി സ്കൂൾ കോട്ടച്ചേരി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത