ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/'''അതിജീവനത്തിൻ നാളുകൾ'''

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിൻ നാളുകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിൻ നാളുകൾ

കൊറോണ കാലം
ലോക്ക് ഡൗൺ കാലം
ഭീതിതൻ നിഴലിൽ
കഴിഞ്ഞൊരു കാലം
അതിജീവനത്തിൻ നാളുകൾ
വിജയകരമായി മുന്നേറി നാം
സർക്കാരിനൊപ്പം സമൂഹത്തിനൊപ്പം
ഒന്നിച്ചൊന്നായി മുന്നേറി നാം
ജാഗ്രത വേണം കരുതൽ വേണം
സമൂഹവ്യാപനം തടയാൻ
ശുചിത്വപാലനം വ്യക്കിശുചിത്വം
ഭീതിതൻ പടവുകൾ താണ്ടാൻ
ഇനിയും നമ്മൾ മുന്നേറും
ഇനിയു നമ്മൾ ജീവിക്കും
ഒരു മനസോടെ ഒരുമയോടെ
ഒരു നവലോകം സൃഷ്ടിക്കും

അക്ഷയ ഡി എ
6 B ജി എച്ച് എസ് കരിപ്പൂര്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത