ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/ജീവിത വിജയത്തിനുള്ള മാർഗ്ഗങ്ങൾ

ജീവിത വിജയത്തിനുള്ള മാർഗ്ഗങ്ങൾ
  • ദൈവനിന്ദ, ദേഷ്യം, ദുരഭിമാനം, ക്രൂരത എന്നിവ ഉപേക്ഷിക്കണം.
  • അതിരാവിലെയും വളരെ വൈകി ഭക്ഷണം കഴിക്കരുത്.
  • ആഹാരത്തെ നിന്ദിക്കരുത്.
  • ഗുരുക്കന്മാരെയും മാതാപിതാക്കന്മാരെയും വേദനിപ്പിക്കരുത്.
  • മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി സംസാരിക്കുക.
  • നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
  • ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.
  • ഒരിക്കലും കളവു പറയരുത്.
  • നടക്കുമ്പോൾ പിന്നിലേക്ക് തുടർച്ചയായി തിരിഞ്ഞു നോക്കരുത്.
  • ഈശ്വരാ അനുഗ്രഹത്തിൽ വിശ്വാസം വളർത്തിയെടുക്കുക.
  • കഠിനാധ്വാനം ശീലമാക്കുക.
  • ജീവിതത്തിൽ അച്ചടക്കം പാലിക്കുക.
  • സമയത്തിൻറെ വില അറിയുക.
  • ആത്മഹത്യ സുഹൃത്തുക്കളെ തിരിച്ചറിയുക.
  • ജീവിതത്തിൽ നന്ദി പുലർത്തുക
അനീഷാ ആൻറണി
12 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]