ജീവിത കാലമെല്ലാെം കൂടെയുണ്ടാകുന്നു കണ്ണുനീർ. ദുഃഖത്തിലെല്ലാമെൻ കൂടെയുണ്ട് എന്നമ്മയെപ്പോലെ. സ്നേഹത്തിൽ നൊമ്പരത്തിലും മിഴി നിറയ്ക്കുന്നു കണ്ണുനീർ. കവിളിൽ തലോടലായ് ഒഴുകി നീങ്ങുന്നിതാ. ദുഃഖത്തിലെല്ലാം നിശ്ചലമല്ലെന്ന് വിങ്ങലായിതറിയിക്കുന്നെന്നെ. കണ്ണീരു കൂടെയുള്ളപ്പോൾ ഒറ്റയാകുന്നില്ല ഞാൻ സൂര്യനെപ്പോലെയെൻ വഴിയിൽ വെളിച്ചമീ...... കണ്ണീർ.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}