കൂട്ടുകാരേ കേൾക്കണം കൊറോണ എന്ന വൈറസിനെ കൈകൾ കോർത്തിടാതെ നാം ഒത്തു ചേർന്നിടാതെ നാം ഒരു മനസ്സായ് പൊരുതണം സോപ്പ് കൊണ്ട് കൈകൾ നാം വൃത്തിയായി കഴുകണം യാത്ര ചെയ്യും നേരമെല്ലാം മുഖാവരണം ധരിക്കണം നമ്മൾ മനസ്സു വയ്ക്കുകിൽ കൊറോണയെ തുരത്തിടാം