വീട്ടിലിരിക്കാം കുടുംബമായ് സുരക്ഷിതരായി മുന്നേറാം അതിജീവിക്കാം ഒന്നായ് മഹാമാരിയായ കൊറോണയെ കൂടെക്കൂടെ കൈകൾ ശുദ്ധിവരുത്തീടാം ഭയപ്പെടേണ്ട ജാഗ്രത മതി ഒന്നിച്ച് നേരിടാം കൊറോണയെ നല്ലൊരു നാളെക്കായി കൈകോർത്തിടാം സന്നദ്ധരായി മുന്നേറാം നേരിടാം കൊറോണയെ