പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ ഭൂതം

15:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ഭൂതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭൂതം

പുറത്തിറങ്ങേണ്ട കൂട്ടുകാരെ.
ഇറങ്ങിയാലോ മുഖംമൂടി
തൊട്ടാലോ സാനിറ്ററി.
ആൾക്കൂട്ടം
പോയിമറഞ്ഞു...
ആഘോഷങ്ങൾക്കു വിട.
അടിച്ചമർത്തുക കൊറോണയെ.
  

മെവിഷ
1 A പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത