പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ശുചിത്വം

18:53, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഒരു കാറ്റടിച്ചപ്പോൾ

 ഒരു മാങ്ങ വീണപ്പോൾ

 ഒരുപാട് പിള്ളേരങ്ങു

 ഓടിച്ചെന്ന് എടുത്തു

 തല്ലായി, തിക്കായി, തിരക്കായി

 ചപ്പില പോലെയായി....
 

ഷിജിൻ
1 A പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത