പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
LK Award 2025
ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക്
· .
പരിശീലനം
· .
മാതൃകാപേജ്
.
അവലോകനം
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി. എച്ച്. എസ്സ്. വിജയരാഘവപുരം
15:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
ജി എച്ച് എസ് എസ് വിജയരാഘവപുരം
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
കടന്നു പോകും ഹരി ഗോവിന്ദ് വി . എസ് , VIII എ വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ; തെരുവുകളിലെ മാലിന്യങ്ങൾ മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ മൃഗങ്ങൾക്കും പക്ഷികൾക്കും സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ; ആരാധനയാളങ്ങളിൽ കാണാത്ത , വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ ! കരുണയുടെ , സാന്ത്വനത്തിന്റെ സ്നേഹത്തിന്റെ നറുംനിലവ് ! ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു നമുക്കുറങ്ങണം ശാന്തിയോടെ "ഇതും നമ്മളെ കടന്നു പോകും " ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ - മാറ്റിയെടുക്കാം പിണക്കങ്ങൾ - പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം - ജീവിതമെന്ന ചെറിയ കാലയളവ് പരസ്പരം 'സ്നേഹിച്ചു തീർക്കാം "ഇതും നമ്മളെ കടന്നു പോകും " "ഇതും നമ്മളെ കടന്നു പോകും " ...