ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

1915ല്‍ ആണ്‌ ഈ സ്‌ക്കൂള്‍ സ്ഥാപിതമായത്‌. എറണാകുളം ജില്ലയില്‍, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ആലുവ മൂന്നാര്‍ റോഡില്‍ ഇരിങ്ങോള്‍ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനില്‍ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോള്‍ കാവ്‌ റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളില്‍ എത്തിച്ചേരാം.

സ്ഥാപിതം :1915- സ്കൂള്‍ കോഡ് :27005 സ്ഥലം :എറണാകുളം സ്കൂള്‍ വിലാസം : ഇരിങ്ങോള് പി.ഒ, പെരുബാവൂര് പിന്‍ കോഡ് :683 548 സ്കൂള്‍ ഫോണ്‍ :0484-2524615 സ്കൂള്‍ ഇമെയില്‍ :iringole27005@yahoo.co.in സ്കൂള്‍ വെബ് സൈറ്റ് : വിദ്യാഭ്യാസ ജില്ല : കോതമംഗലം റവന്യൂ ജില്ല : എറണാകുളം ഉപ ജില്ല : പെരുംബാവൂര് ഭരണ വിഭാഗം : സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം : പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ :ഹൈസ്കൂള്‍, വി.എച്ച്.എസ്.എസ്


മാധ്യമം :മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം : പെണ്‍ കുട്ടികളുടെ എണ്ണം : വിദ്യാര്‍ത്ഥികളുടെ എണ്ണം : അദ്ധ്യാപകരുടെ എണ്ണം : പ്രിന്‍സിപ്പല്‍ : പി. എം പ്രസന്ന


പി.ടി.ഏ. പ്രസിഡണ്ട്  : ഇ. വി സതീശന്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :