യു.പി.എസ് തൃത്തല്ലൂർ
യു.പി.എസ് തൃത്തല്ലൂർ | |
---|---|
വിലാസം | |
THRITHALLUR | |
സ്ഥാപിതം | JUNE - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | CHAVAKKAD |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 24577 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ തൃത്തല്ലൂരിൽ 1927ആണ്ടിൽ സ്ഥാപിതമായി . ആദ്യകാലത്തു മാപ്പിള എലമെന്ററി സ്‌കൂൾ എന്നായിരുന്നു നാമധേയം .ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിനാലിൽ പാറക്കൽ തച്ചപ്പുള്ളി അയ്യപ്പൻ പക്കൽനിന്ന് കരീപ്പാടത്ത് വേലായി ,കടവിൽ കുഞ്ഞിമാമു എന്നിവർ സ്കൂൾ ഏറ്റെടുത്തു പിന്നീട് കരീപ്പാടത്ത് വേലായി ഒറ്റക്ക് ഏറ്റെടുത്തു .പിന്നീട് മാപ്പിള ഹയർ എലെമെന്ററി സ്കൂൾ ആയി ഉയർത്തി അന്ന് എട്ടാംതരം വരെയുണ്ടായിരുന്നു ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിൽ എട്ടാംതരം ഒഴിവായി .