ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
നാമൊന്നായി ചേർന്നു പൊരുതീടാം കോവിഡിനെതിരെ പൊരുതാം കോവിഡ് 19 എന്ന മഹാമാരിയെ നമുക്കൊന്നായ് ചേർന്നു തുരത്തീടാം ഒരോ വ്യക്തിയും ശുചിത്വം പാലിക്കൂ നമ്മുടെ കൈകൾ സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് കഴുകീടാം സാനിറ്റൈസ ർ ഉപയോഗിക്കൂ കൂട്ടരെ നമ്മുടെ കൈകൾ അണു മുക്തമാക്കൂ നമുക്കിടയിൽ അകലം പാലിക്കൂ കൂട്ടരെ മുഖം മറച്ചു തുമ്മുക മനുജരെ മാസ്കുകൾ ധരിച്ച് യാത്രകൾ ചെയ്യുക ഏവരും അനാവശ്യ യാത്രകൾ ഒഴിവാക്കൂ കൂട്ടരെ നമ്മുടെ രക്ഷക്കായ് പ്രയത്നിച്ച നമ്മുടെ ഡോക്ടേഴ്സിനേയും, നേഴ്സ്മാരേയും ആദരിക്കൂ മാനവരെ രാജ്യത്തിനായ് സേവനം ചെയ്തവരെ എന്നെന്നും നമുക്ക് ഓർമിച്ചിടാം നമ്മുടെ ജീവൻ്റെ രക്ഷയ്ക്കായ് നാം ഏവരും ഒത്തൊരുമിച്ചിടാം.... ഈ കോവിഡ് 19 എന്ന മഹാമാരിയെ ലോകത്തു നിന്നും എന്നന്നേക്കുമായി തുടച്ചു നിക്കീടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ