ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/പുലരി

16:58, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43445 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുലരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലരി

കണ്ണു തുറന്ന പുലരി
മഞ്ഞു മൂടിയ പുലരി
കിളികളാൽ ഉണർന്ന പുലരി
വിടർന്ന പൂക്കളുള്ള പുലരി
പൊൻകതിർ ചൂടിയ പുലരി
കോഴികൾ കൂവും പുലരി
പൂമ്പാറ്റകൾ തേൻ നുകരും പുലരി
എത്ര മനോഹരം എൻ പുലരി

അനന്തു പ്രവീൺ
5A ഗവ. എ.ൽ.പി.എസ് പാട്ടത്തിൽ
കണിയപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത