എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മനുവിന്റെ സംശയം
മനുവിന്റെ സംശയം
മനു കളിയ്ക്കാൻ പുറത്തോട്ട് പോയി തിരിച്ചു വന്നതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ 'അമ്മ മനുവിനെ തടഞ്ഞു "മനു... നീ കൈ കഴുകിയോ " "ഇല്ല അമ്മേ, എന്തിനാ " "കൊറോണ വൈറസ് പടരുകയാണ്, പുറത്തോട്ട് പോയതിനു ശേഷം വീട്ടിൽ എത്തിയാൽ കൈ ഇരുപത് സെക്കന്റ് സമയം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം, മറക്കല്ലേ മനു" മനു 'അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ കൂട്ടുകാരോടെല്ലാം പങ്കു വച്ചു. കൂട്ടുകാരും അവനോടൊപ്പം കൊറോണയെ പ്രതിരോധിക്കാൻ തീരുമാനിച്ചു....
|