15:58, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കവിത വന്ന വഴി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആയിരങ്ങളെ ഭീതിയിലാഴ്ത്തി
അനവരതം യാത്ര തുടരുന്നു കൊറോണ
അടച്ചിട്ടമുറിയിൽ പാർക്കാൻ
അധികാരികൾ നിർദ്ദേശം നൽകി.
കാലം നാല് ചുവരുകൾക്കുള്ളിൽ നിന്നും
കവിതകൾ വിരിയുന്ന കാലം...
കൊറോണ ഭീകരൻ, എങ്കിലും-
കവിത വിരിയിക്കാൻ അവൻ ഒരു വഴിയായി.