ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ശുചിത്വം

23:28, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42357 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം നമ്മൾ ശീലിക്കേണം നമുക്കു വേണ്ടി നാടിനു വേണ്ടി ആഹാരത്തിനു മുൻപും , പിൻപും നിത്യവും കൈകൾ ശുചിയാക്കേണം തുമ്മുമ്പോഴും , ചുമയ്ക്കുമ്പോഴും മൂക്കും, വായും പൊത്തേണം രോഗാണുക്കളെ തടയാനായി മറ്റൊരു മാർഗ്ഗം ഇല്ലാ തന്നെ പച്ചക്കറികളും പഴവർഗ്ഗങ്ങളും നന്നായ് കഴുകി ഭക്ഷിക്കാം രോഗം നിങ്ങൾക്കകലെയെന്നും രോഗാണുക്കളെ പ്രതിരോധിക്കൂ.