ഈ ദുരന്തം കാലം കൈകളെ കഴുകിടാം വൃത്തിയോടെ നോക്കിടാം രോഗബാധയെ തുരത്തുവാൻ കരുത്തേകിടേണം നിർദ്ദേശങ്ങൾ കേട്ടിടേണം നിവർന്നു തന്നെ നിന്നിട്ടും അകലങ്ങൾ അതിജീവിച്ച് ഈ ബാധ അകറ്റിടാം പേടി വേണ്ട കാലം അതു പോയിടേണ്ടാ കാലം പേടിയോ ജയിച്ചിടാം പോകു വേണ്ട കാലം നൽകിടാം നമുക്ക്......... നേർന്നിടാം നമുക്ക്........ നൽകിടാം നമുക്ക്........ നേർന്നിടാം നമുക്ക്....... നാടിനായി രാപകൽ ഒഴിഞ്ഞ് വച്ച് ധീരരേ...