20:58, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഉടയോൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ സ്ഥിതിയുടെ ഉടയോൻ
പ്രിയപ്പെട്ട നമ്മുടെ പ്രകൃതി
പരിചരിക്കാം നമുക്കവളെ
മുളപൊട്ടുന്ന മുകുളം വിടർത്തുന
ഇലച്ചാർത്തുള്ള വധുവായി ഒരുക്കാം
നമുക്കെന്താകാം പരിസ്ഥിതി
പകരം തരികെയന്നോ
ശുദ്ധവായുവും കുടിവെള്ളവും
ഉണ്ണാനുമുടുക്കാനുമുള്ളതും
ഉറപ്പുള്ള ആരോഗ്യവും