സഹായം:താൾ മാതൃക
സ്കൂളിന്റെ പേര്
സ്കൂളിനെ ചുരുങ്ങിയ വാക്കുകളില്‍
പഠന വിഭാഗങ്ങള്‍
ഹൈസ്കൂള്‍
ഹയര്‍സെക്കന്ററി
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി
ഔഗ്യോഗിക വിവരം
സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
എന്റെ നാട്
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.
വിനിമയോപാധികള്‍
സ്കൂള്‍ വിലാസം, ഫോണ്‍, ഇമെയില്‍ വെബ് വിലാസം എന്നിവയും, പ്രധാനാദ്യാപകന്റെയും പ്രിന്‍സിപ്പലിന്റെയും പേര്, ഫോണ്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവയും, ഉള്‍പ്പെടുത്തുക.
സ്കൂള്‍ വെബ് പേജ്
സ്കൂള്‍ ബ്ലോഗ്ഗുകള്‍
പ്രാദേശിക പത്രം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നാടോടി വിജ്ഞാന കോശം
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) വര്‍ഗ്ഗം: ഹൈസ്കൂള്‍ വര്‍ഗ്ഗം: സ്കൂള്‍വര്‍ഗ്ഗം: മലപ്പുറം