എന്തിന് ജാതി എന്തിന് മതം
എന്തിന് വേർതിരിവ് ഇന്ന് ഭുവിൽ
ജാതിയും മതവും മാറ്റിവെക്കു
പാരിൽ സ്നേഹമാണമൃതം
മനുഷ്യനെന്നോരൊറ്റ വിലാസമണോരോ
മനുഷ്യരെയും മനുഷ്യരാക്കുന്നത്
എന്നും ഒരൊറ്റകേട്ടാണ് നാം
നമുക്ക് മുന്നിലോ ഹിംസ കാലിടറുന്നു
മറക്കു ജാതിയും മതവും
ചിന്തിക്കു മനുഷ്യനാണെന്ന്
ദേവനന്ദ
9 D [[|സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി]] തലശ്ശേരി സൗത്ത് ഉപജില്ല കണ്ണുർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത