ലോകം മുഴുവൻ ഭീതി പരത്തി വന്നിടുന്നല്ലോ കൊറോണ മനുഷ്യ മനസ്സിന് അഹങ്കാരം തീർക്കാൻ വന്നിടുന്നല്ലോ കൊറോണ സോപ്പിട്ട്... മാസ്കിട്ട്... ഗ്യാപ്പിട്ട് നിൽക്കാം ജാഗ്രത കാട്ടി കൊറോണയെ ഓടിക്കാം.... കദീജ ശാഹുൽ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}