ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ

Schoolwiki സംരംഭത്തിൽ നിന്ന്
04:24, 11 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ)
ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ
വിലാസം
കങ്ങഴ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പളളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
11-01-2010Mtckanjirappally




ചരിത്രം

കങ്ങഴ ഗ്രാമത്തിലെ ഏറാട്ടുവീട്ടില്‍ ശ്രീമാന്‍ കരുണാകരന്‍ പിളളയാണ് ഈ സരസ്വതീക്ഷേത്രത്തിന്റെസ്ഥാപകന്‍.1932ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ദീര്‍ഘകാലം അദ്ദേഹത്തിന്റെയും അനന്തരാവകാശികളുടെയും മേല്‍നോട്ടത്തില്‍ സുഗമമായി പ്രവര്‍ത്തിച്ചു. പിന്നീട് 1964 ല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഈ വിദ്യാലയം കൈമാറി. മലയാളം സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകര്‍ യഥാക്രമം ശ്രമാന്‍മാര്‍ അടുക്കുവേലില്‍ നീലകണ്ഠന്‍ പിളള , കല്യാണകൃഷ്ണന്‍ നായര്‍ , വി.റ്റി.ഗോപാലന്‍ നായര്‍ തുടങ്ങിയവരായിരുന്നു. ഈ വിദ്യാലയം 1964 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. പിന്നീട് ശ്രമാന്‍മാര്‍എം.കെ.നീലകണ്ഠന്‍നായര്‍,സി.ആര്‍.പുരുഷോത്തമന്‍ നായര്‍, പി.ആര്‍.രവീന്ദ്രവാരിയര്‍, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണന്‍ നായര്‍, സദാശിവന്‍ പിളള, ശ്രീമതിമാര്‍ കെ.ആര്‍.കമലാദേവി, എന്‍.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ തുടങ്ങിയവരായിരുന്നു പ്രഥമ അദ്ധ്യാപകര്‍. ഇപ്പോള്‍ ശ്രീമതി കെ.ജയശ്രി ഈ വിദ്യാലയത്തിന്റെ ഭരണസാരത്ഥ്യം വഹിക്കുന്നു.

                                                               .                

ഭൗതികസൗകര്യങ്ങള്‍

കങ്ങഴ പഞ്ചായത്തില്‍ പത്തനാട് ദേവീക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ കിഴക്കുഭാഗത്ത് ചങ്ങനാശ്ശേരി-മണിമല റോഡിന്റെ തെക്കുവശത്ത് 4 ഏക്കര്‍ 87.5 സെന്റ് വിസ്തൃതിയില്‍ ഉളള സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ

മുന്‍ സാരഥികള്‍

ശ്രമാന്‍മാര്‍ അടുക്കുവേലില്‍ നീലകണ്ഠന്‍ പിളള , കല്യാണകൃഷ്ണന്‍ നായര്‍ , വി.റ്റി.ഗോപാലന്‍ നായര്‍ എം.കെ.നീലകണ്ഠന്‍നായര്‍,സി.ആര്‍.പുരുഷോത്തമന്‍ നായര്‍, പി.ആര്‍.രവീന്ദ്രവാരിയര്‍, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണന്‍ നായര്‍, സദാശിവന്‍ പിളള, ശ്രീമതിമാര്‍ കെ.ആര്‍.കമലാദേവി, എന്‍.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

|

വഴികാട്ടി