ഗവ. എച്ച് എസ് എസ് ഏലൂർ
' [[ചിത്രം:|250px]]
| ഗവ. എച്ച് എസ് എസ് ഏലൂർ | |
|---|---|
| വിലാസം | |
ഏലൂര്‍ എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 08 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലൂവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2010 | Aluva |
ആമുഖം
എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്. 1984-85ലായിരുന്നു ആദ്യ എസ്.എസ്.സി ബാച്ച്. ഇന്ന് 8,9,10 ക്ലാസ്സുകളിലായി 11 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട് സ്വദേശികളായ, പാവപ്പെട്ട് തൊഴിവാളികളുടെ മക്കളാണ്. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്, കൊമോഴ്‌സ് വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമയാ ഈ സ്ഥാപനം, ഉദരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു '
-
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മുന്‍പ്രധാനഅദ്ധ്യാപകര്‍
1982-1985 :കെ.സോമരാജകൈമള്‍
1985-1987 :കെ.ഇന്ദിര
1987-1988 :പി.സ് പത്മിനി
1988-1992 :ടി.ന്‍ കെച്ചുണ്ണി
1992-1994 :കെ.കെ.രാധ
1994-1995 :കെ.കെ അമ്മിണികൂട്ടി
1995-1996 :ലില്ലി മാത്യൂ
1996-1997 :തങ്കമ്മ.എം.ജി
1997-1998 :ഗ്രെയ്സ് ജേര്‍ജ്ജ്
1998-2001 :കെ.സി.സൂസന്‍
2001-2002 :കെ.വി.രാധ
2002-2003 :മനോരമ
2003-2005 :ഏലിയാമ്മ അബ്രാഹം
2005-2006 :വിജയലക്ഷ്മി
2006-2007 :ജെയ്സി ജോയ്
2007-2010 : പി.ജി.മേരി
<googlemap version="0.9" lat="10.079572" lon="76.318846" type="map" zoom="14">
10.077908, 76.317815, ESI Hospital
Eloor Road
Aluva, Kerala
10.233843, 76.236877
</googlemap>