എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം
ലോക്ക് ഡൌൺ
അറിവിന്റെ വാതായനങ്ങൾ
എനിക്കായ് തുറന്നൊരു ലോക്ക് ഡൌൺ
കൊന്ന പൂത്തതും മാമ്പഴം നിറഞ്ഞതും
ചക്ക താൻ മണവും നിറവും ഞാനറിഞ്ഞു
കാറ്റിന് സുഗന്ധവും പൂനെല്ലിൻ രുചിയും
തൊടിയിലെ പൂവിന്റെ ഗന്ധവും വർണ്ണവും
നാട്ടുമാവിൻ ഗന്ധവും നന്മ തൻ രുചിയും
അരിഞ്ഞുണർന്നോരാ ലോക്ക് ഡൌൺ കാലം
അഭിഷേക്
|
9 B എം.ജി.എം.എച്ച്.എസ്. പൂഴനാട് കാട്ടാകട ഉപജില്ല നെയ്യാറ്റിൻകര അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |