ഈസ്റ്റ് എൽ.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം

23:24, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eastlps (സംവാദം | സംഭാവനകൾ) (kavitha)
             വൈറസ്

കൊറോണയെന്നൊരു പേര് കേട്ടാൽ

ആദ്യം എനിക്കൊരു ഭീതിയാണ്

പിന്നീട് ഞാനും മനസ്സിലാക്കി

ഭീതിയല്ലല്ലോ വേണം ...ജാഗ്രത !

വ്യക്തിശുചിത്വം പാലിക്കണം

കൈകൾ ഇടക്കിടെ കഴുകിടേണം

വീട്ടിൽ തന്നെ ഇരുന്നിടേണം

വൈറസിനെ നാം തുരത്തിടേണം

നമ്മുടെ ജീവനും നാടിൻറെ ജീവനും

നമ്മുടെ കൈകളിൽ തന്നേയല്ലോ

അനിവാര്യമാണല്ലോ...അതിജീവനം


അഭിനന്ദ്.സി.എസ

ക്ലാസ് നാലു A