ഈ യാത്ര
<poem>
 ചിന്തകൾ ക്രൂരമാം  ചിന്തകൾ

എന്തിനീ ആഎന്തിനീരാമ സീമകൾ തൻ സാന്ത‍്വന സാന്ദ്രമായകൾ സത്യപരീക്ഷണ വേളകൾ തൻ സാന്ത്വനതാളം കേൾക്കവെ.. മിഥ്യലോകത്തിൽ യവനികയിൽ നിന്നും അടർന്നു വീഴും ഇതളുകൾ വരമായലോകത്തിൻ സാക്ഷികൾ നാം... മനസില്ൻ മാന്ത്രം കേൾക്കണം നാം നന്മതൻ പുലരിക്കായ് കാക്കണം നാം.. മനസില്ൻ മാന്ത്രം കേൾക്കണം നാം നന്മതൻ പുലരിക്കായ് കാക്കണം നാം..

<poem>
Ebin mathew
9 A Assumption.H,S
S. BATHERY ഉപജില്ല
WAYANAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത