കടലാഴങ്ങളിൽ ഒളിച്ച മുത്തുച്ചിപ്പികൾ തിളക്കവും മിനുക്കവും അറിയാത്ത മുത്തുച്ചിപ്പികൾ കടലിൻ്റെ ഇളക്കവും കരയുടെ നോവും അറിയാത്ത മുത്തുച്ചിപ്പികൾ കര താണ്ടി എത്തുന്നവരുടെ കൈയിലെ കളിപ്പാവകൾ മുത്തച്ചിപ്പികൾ