ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 8 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmulanthuruthy (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിജീവനം.... | color=2 }} <center> <poem> മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം....

മനുഷ്യരൊന്നായ് ചേർന്നിട്ട്
അതിജീവിച്ചു പ്രളയത്തെ
പ്രതിരോച്ചു നിപ്പയെ
ഇനിയും നമ്മൾ പാലിക്കും
വൃത്തിയും ശുചിത്വവും
സമൂഹ അകലം പാലിക്കും
കൈകൾ നിത്യം കഴുകീടും
വീട്ടിൽ തന്നെ ഇരുന്നീടും
കൊറോണയെ തുരത്തുവാനായ്
ഭരണകൂടത്തെ അനുസരിക്കും

 

Sreedevika o s
6A [[|ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി]]
തൃപ്പുണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത