ജി എൽ പി എസ് കൂടത്തായി

13:49, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Test.1 (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗവണ്മെന്റ് സ്കൂളാണ് കൂടത്തായി ഗവണ്മെന്റ് സ്കൂൾ . 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷരസ്നേഹി നൽകിയ 23 സെന്റ് സ്ഥലത്തായിരുന്നു പണിതത്.കാലക്രെമേണ കൂടുതൽ കുട്ടികളുമായി 1 മുതൽ 4 വരെ ക്ലാസ് തുടർന്ന്.ഇന്ന് ഈ സ്കൂൾ ആകെ 40 കുട്ടികളും 4 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ജി എൽ പി എസ് കൂടത്തായി
വിലാസം
കൂടത്തായി

കോഴിക്കോട് ജില്ല
സ്ഥാപിതം27 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Test.1



ചരിത്രം

1


നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്.        കട്ടറുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം  ആവശ്യത്തിന് ടോയിലെറ്റുകൾ  എന്നിവ ലഭ്യമാണ്. സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുൾപ്പെടുത്തി ബഹുമാനപ്പെട്ട എം എൽ എ  ശ്രീ കാരാട്ട് റസാക്ക് സർ വിദ്യാലയത്തെ മെച്ചപ്പെട്ടതാക്കാമെന്നു വാക്കുതന്നിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ശ്രീ രാജൻ.കെ പി ടി എ പ്രേസിടെന്റും ശ്രീ സി.എം ദാസൻ പ്രധാന അധ്യാപകനായും ശ്രീമതി മല്ലിക വി എം ,ശ്രീമതി കെ.ഇന്ദു.,ശ്രീമതി ധന്യ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന[പി ടി സി എം ],ശ്രീമതി ഏലിയാമ്മ [നോൺ ഫീഡിങ് ]എന്നിവരും ഉണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

തങ്കച്ചൻ,,[എച് .എം ] വർക്കി [എച് .എം] അൽഫോൻസാ [എച്. എം] കൃഷ്ണനുണ്ണി [എച്.എം] വാസുദേവൻ [എച്.എം] സെബാസ്റ്റ്യൻ ,ശ്രീധരൻ,രവീന്ദ്രൻ, നാരായണൻ, പീറ്റർ,ത്രേസ്യാമ്മ,കുര്യൻ,[hms]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മനു .വി .ജെ (ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് )

സണ്ണി സർ (ഡയ റ്റ് വടകര)


വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടത്തായി&oldid=313838" എന്ന താളിൽനിന്ന് ശേഖരിച്ചത്