സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

       വൃത്തിയായി നടക്കുകയെങ്കിൽ
       രോഗങ്ങളെയെല്ലാം അതിജീവിക്കാം
       ശുചിത്വത്തിലൂടെയത് നേടിയെടുക്കാം
       ശുചിത്വത്തിനടിമകളായി ജീവിച്ചിടാം
       നമ്മുടെ വീടിനടുത്തെങ്ങാനും
       വെള്ളം കെട്ടിക്കിടക്കുന്നെങ്കിൽ
       എത്തിടുന്നു അതിഥികളേറെ
       എത്തിടുന്നു കൊതുകിൻ കൂട്ടം
       വ്യക്തിശുചിത്വം പാലിച്ചിടാം
       രോഗാണുക്കളെയകറ്റിടാം
       പരിസരശുചിത്വം നോക്കിടാം
       അതുവഴി നാടിനെ രക്ഷിച്ചിടാം.
 

{{BoxBottom1

പേര്= മരിയ ജോർജ് ക്ലാസ്സ്= ആറ് പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് ജോസഫ് എ യു പി എസ് മണ്ഡപം സ്കൂൾ കോഡ്= 12439 ഉപജില്ല= ചിറ്റാരിക്കാൽ ജില്ല= കാസർഗോഡ് തരം= കവിത color= 2