ജി.എൽ.പി.എസ് തരിശ്/IT ലാബ്
ശീതീകരണ സംവിധാനത്തോട് കൂടിയ IT ലാബിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത്.
ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട്.