സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 12 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- C.R.H.S.KUTTIPUZHA (സംവാദം | സംഭാവനകൾ)
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ
വിലാസം
എറണാകുളം

എറണാകുളം ജില്ല
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-01-2010C.R.H.S.KUTTIPUZHA




= ആമുഖം

പറവൂര്‍ -നെടുബാഃശ്ശരി എയര്‍ഃ‍പ്പാട്ട് ഃറാഡ നു സമിപം കുന്നുകര പ യത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹൈസ്ക്കുള്‍ .1949 ജുണ്‍ 10 ന് മി ല്‍


ലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ലഘുചരിത്രം

1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുള്‍ സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍ പ്രൈമറി വിഭാഗം മാത്രമേ ഉണായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറ.1999 ല്‍ സ്ക്കൂളി സുവര്‍ണ്ണ ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ‍ശ്രീ.പി.ജി.സുരേഷാണ്.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1281 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു

സൗകര്യങ്ങള്‍

റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

കതിര്‍വെട്ടം:2008 ല്‍ ഈ കാര്‍ഷിക ഃപ്രാജക്ജ സംസ്ഥാനതലത്തിഃലക്ക് തെരഞടുത്തു.

മറ്റു പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


യാത്രാസൗകര്യം

മേല്‍വിലാസം

സി.ആര്‍.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683524


വര്‍ഗ്ഗം: സ്കൂള്‍