ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmoothedath (സംവാദം | സംഭാവനകൾ)

{{Infobox School| പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്|

ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
വിലാസം
മൂത്തേടം

മലപ്പുറം ജില്ല
സ്ഥാപിതം28 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Ghssmoothedath



മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില് ജീവിക്കുന്ന മോയിന്കുട്ടി വൈദ്യരെയും പോറ്റിവളര്ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക മണ്ഡലത്തില് പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില് നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം

= ചരിത്ര താളുകളിലൂടെ =
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള് മന്നോട്ടുവന്നു.1928ല് വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള് ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില് പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര് സബ്ജില്ലയിലെ മികച്ച സ്കൂളുകളില് ഒന്നായിരുന്നു ഇത്. 1974 ല് ഇതിനെ ഹൈസ്കുള് ആക്കി ഉയര്ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള് ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്.സി ബാച്ച് ആരംഭിച്ചത് 1977 ല് ആണ്.


1965 ല്‍ പണിത ആദ്യകെട്ടിടം,
ഒരു പുല്ലങ്കോട് ചിത്രം.

"1965 ല്‍ പണിത ആദ്യകെട്ടിടം"


സുപ്രധാന നാള്‍ വഴികള്‍ 1928 ല്‍ സ്തൂള് സ്ഥാപിച്ചൂ 1968 ല്‍ യൂ പി .സ്കൂളായി ഉയര്ത്തി

       1974 ല് ഹൈസ്കുള് ആക്കി ഉയര്ത്തി.
       1998 ല് ഹയര്‍ സെക്കന്ററി നിലവില് വന്നൂ.

2003 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

New Block,
ഒരു പുല്ലങ്കോട് ചിത്രം.
New Block-another view,
ഒരു പുല്ലങ്കോട് ചിത്രം.

പ്രാദേശികം

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ല്‍ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.



ഔഗ്യോഗിക വിവരം

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

അധ്യാപക സമിതി

പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി പ്രിന്‍സിപ്പല്‍ : ദയാനന്ദന്

പ്രിന്‍സിപ്പല്‍=ദയാനന്ദന്

പ്രധാനഅധ്യാപിക : വല്സലകുുമാരി ഡി

പ്രധാനഅധ്യാപിക : വല്സലകുുമാരി ഡി

സ് റ്റാഫ് സെക്രട്ടറി പി. അബ്ദുള്‍ നാസര്‍

ഗണിതശാസ്ത്ര വിഭാഗം

Sherly Thomas ,

P.Sumathi,

H M Mini,

Suresh Babu.K,

J Mohanan 


ഭൗതികശാസ്ത്ര വിഭാഗം K K Balakrishnan, Roshni Jo

ജീവശാസ്ത്ര വിഭാഗം K R Madhusoodanan,

Abdurahiman. C,
Beena. M

സാമൂഹ്യശാസ്ത്ര വിഭാഗം 1. എ. എന്‍ ശിവദാസന്‍ 2. എന്‍. ഐ മേരി 3. കെ. മുരളിധരന്‍ 4. പി. പ്രേമസാഗര്‍ 5. എം. അബ്ദുള്‍ അസീസ് (On leave)

ഇംഗ്ലീഷ് വിഭാഗം 1. വി. ഷൗക്കത്തലി 2. എം.സി. വേണുഗോപാല്‍ മലയാള വിഭാഗം 1. സി. പി മഹേഷ് 2. എസ്. രാജീവ് ഹിന്ദി വിഭാഗം 1. സി. പി ആയിഷാബി 2. പി. കെ ഷാജി

അറബി വിഭാഗം 1. പുലത്ത് അബ്ദു സ്സലാം 2. ജമീല മുണ്ടോടന്‍

സ്പെഷ്യല്‍ ടീച്ചേര്‍സ് 1. ടി. വി ബെന്നി(Drawing) 2. എ. സലീല(Music) 3. വി. കെ യശോദ(Needle Work) 4. ഡി. ടി മുജീബ്

യു. പി വിഭാഗം

1. വി. എ ചിന്നമ്മ 2. ജൈനമ്മ തോമസ് 3. എം. കെ ജയ 4. ജോളി മാത്യൂ 5. ജോസഫ് തോമസ് 6. ടി. കദീജ 7. എന്‍. എം മോളി 8. റീന തോമസ് 9. സി. പി സോയ 10. കെ. സുരേഷ് ബാബു 11. ഡി. എച്ച് ഷൈജീന 12. എം. ഗിരീശന്‍


മുന്‍ സാരഥികള്‍

പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ദേവസ്യ 2.കെ.വി നാണു. 3.പി. കേരളവര്‍മ്മ രാജ 4.കെ. സി ജോബ് 5.ചക്കോരു 6.എന്‍. കെ ലാസ്സര്‍ 7.മറിയാമ്മ. സി മാത്യു 8.രാജമ്മ കുഞ്ഞമ്മ 9.മുഹമ്മദ് കാസിം 10.കെ. എം ഔസേഫ് 11.കെ. ചന്ദ്രബാബു 12.ഷണ്‍മുഖം 13.പി. ലീലാബായി 14.എല്‍. കമലമ്മ 15.പി. രാജമണി 16.ബി. കോമളദേവി 17.എം. സി തോമസ് 18.കെ. ജെ. ഡാനിയേല്‍ 19.കെ. കെ അന്നമ്മ 20.കെ ലളിതാമ്മ 21.പി. ചെറിയാന്‍ 22.പി. ദമയന്തി 23.പി. ഡി വര്‍ഗ്ഗീസ് 24.കെ. റ്റി നാരായണന്‍ നായര്‍ 25.കെ വീരാന്‍കുട്ടി 26.പി. ഹംസ 27.മേരികുട്ടി അഗസ്റ്റിന്‍ 28.ജെ. വസന്തകുമാരി 29.റ്റി. പി സരസ്വതി 30.പി. എന്‍ ഹംസ 31.പി. സത്യവതി

വഴികാട്ടി

<googlemap version="0.9" lat="11.204209" lon="76.336634" zoom="18"> 11.204335, 76.336656, GHSS Pullangode മലയോരമേഖലയുടെ സരസ്വതിക്ഷേത്രം </googlemap>