ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗണിത ക്ലബ്ബ്-17
2019-20 അധ്യായനവർഷം ജുണിൽ ഗണിത ക്ലബ് പ്രവർത്തനം ആരംഭിച്ചു. ജുൺ.19ന് പാസ്കൽ ഡേ ആചരിച്ചു. ജ്യാമിതി രൂപങ്ങളാൽ ഗണിത പൂരം സഘടിപ്പിച്ചു. ക്ലാസ്തല ഗണിത ക്യുസ് മത്സരം നടത്തി.