ഉപയോക്താവ്:15008
കുടിയേറ്റ ഗ്രാമമായ കല്ലോടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്സ് ഹൈസ്കൂൾ, വിജ്ഞാനത്തിന്റ വഴിയിൽ നാൽപത്തി മൂന്ന് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കല്ലോടി പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളിൽ തനതു മുദ്ര പതിപ്പിച്ചു കൊണ്ട് അനേകായിരം വിദ്യാർത്ഥികൾക്ക് ചവിട്ടുപടിയായീ തുടരുന്നു.