വായനാവസന്തം
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ കണ്ണുകൾക്ക് വായനയുടെ രസം തരുന്നു. വായനകൾ പുത്തനറിവുകളുടെ പവിഴ ദ്വീപിലേക്ക് കൊണ്ടുപോകുന്നു. വായനയുടെ വാതായനത്തിലൂടെ വീശിയടിക്കുന്ന വിജ്ഞാന കാറ്റിന്റെ തലോടലിനായി പുസ്തകങ്ങളെ നമുക്ക് ചേർത്ത് പിടിക്കാം.