സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25062
| സ്ഥാപിതദിവസം= 10
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1949
| സ്കൂള്‍ വിലാസം= കുറ്റിപ്പുഴ,കുന്നുകര പി.ഓ
എറണാകുളം
| പിന്‍ കോഡ്= 683524
| സ്കൂള്‍ ഫോണ്‍= 0484-2478508
| സ്കൂള്‍ ഇമെയില്‍= crhskuttipuzha27@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=അങ്കമാലി | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം ,ഇംഗ്ലഷ് | ആൺകുട്ടികളുടെ എണ്ണം= 690 | പെൺകുട്ടികളുടെ എണ്ണം= 591 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1281 | അദ്ധ്യാപകരുടെ എണ്ണം= 46 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= പി.ജ്ജി.സുരെഷ് | പി.ടി.ഏ. പ്രസിഡണ്ട്= കെ.ഏം.യക്കോബ്ബ് | സ്കൂള്‍ ചിത്രം= CHRIST RAJ HS KUTTIPUZHA.jpg|250px]]
|
}}
ആമുഖം
1949 ജൂണ് 10-)ം തീയതി കേവലം 2 അദ്ധ്യാപകരും 17 വിദ്യാര്ത്ഥികളുമായി കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കൂളില്അഞ്ചാം ക്ലാസ്സ് ആരംഭിച്ചു.റവ.ഫാദര്ജോസഫ് പുതുവ മാടശ്ശേരി ആയിരുന്നു അന്നത്തെ മാനേജര്.ശ്രീ.മാങ്കുഴി ഗോപാലകൃഷ്ണപിള്ളയായിരുന്നു പ്രഥമ അദ്ധ്യാപകന്.1950 ല്ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്മ്മം ശ്രീ .കല്ലങ്ങാട്ട് ഗോപാലകൃഷ്ണപിള്ള വൈദ്യര്നിര്വഹിച്ചു.1954 ല്ഷ്രീ.എ.വി.കോരത് സാര്ഹെഡ്മാസ്റ്ററായി ചുമതലയേറ്റു1968 ജൂണ്മാസം 3-)ം തീയതി ഈ സ്ക്കൂള്ഹൈസ്ക്കൂളായി ഉയര്ത്തുന്നതിനുള്ള അനുമതി ലഭിച്ചു. ഇപ്പോള് 31 ഡിവിഷനുകളിലായി 690 ആണ്കുട്ടികളും 591 പെണ്കുട്ടികളും ഉള്പ്പെടെ 1281 വിദ്യാര്ത്ഥിക ള്അദ്ധ്യയനം നടത്തുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.പി.ജി.സുരേഷാണ്.
| സ്ഥലപ്പേര്= എറണാകുളം
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍