എം.ജി.എം.ജി.എച്ച്.എസ്.എസ്.നായത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 2 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)



ആമുഖം

1908ല്‍ ഒരു കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വര്‍ഷങ്ങളില്‍ ഗ്രാന്‍റ് എലിമെന്‍ററിസ്ക്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.1952ല്‍ അപ്പര്‍പ്രൈമറിസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1979ല്‍ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടതോടൊപ്പം സര്‍ക്കാര്‍ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയി ഉയര്‍ത്തി.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം