സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /ഷോർട്ട് ഫിലിം.

21:01, 18 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) (' '''ഷോർട്ട് ഫിലിം''' സ്കൂളിലെ അധ്യാപകരും കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഷോർട്ട് ഫിലിം 
 സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച് ഓണ്ർ കർമ്മവും നടത്തി. പഞ്ചായത്ത് പ്രസിഡന്ർറ് അധ്യക്ഷത വഹിച്ച യോഗത്തില്ർ സ്കൂൾ അസി. മാനേജർ സ്വിച്ച് ഓണ് കർമ്മവും നിർവഹിച്ചു.