ഉപയോക്താവ്:D.M.H.S PAISAKARY

Schoolwiki സംരംഭത്തിൽ നിന്ന്
03:55, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- D.M.H.S PAISAKARY (സംവാദം | സംഭാവനകൾ)

D.M.H.S PAISAKARY
വിലാസം
പൈസക്കരി

കണ്ണൂര്‍ ജില്ല
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010D.M.H.S PAISAKARY



കണ്ണൂര്‍ ജില്ലയുടെ വടക്ക് - കിഴക്കേ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യന്‍ മാനേജുമെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശില്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ല്‍ തലശ്ശേരി അതിരൂപത എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ ഭരണത്തിലായി. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ. അബ്രഹാം പൊരുന്നോലിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയന്‍സ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ,ആധുനിക രീതിയില്‍ സജ്ജീകരിച്ച കമ്പ്യട്ടര്‍ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

.* ഹരിത സേന

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്ര. ഇ ടി തോമസ്. ശ്രി എം. എസ് തോമസ്. ശ്രി വി. ടി ജെയിംസ്. , ശ്രി ഇ. ടി തോമസ്. , ശ്ര ജേക്കബ് അബ്രാഹം , ശ്രി ജോണ്‍സണ്‍ മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

[[ചിത്രം:]]

"https://schoolwiki.in/index.php?title=ഉപയോക്താവ്:D.M.H.S_PAISAKARY&oldid=63009" എന്ന താളിൽനിന്ന് ശേഖരിച്ചത്