സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ആർട്‌സ് ക്ലബ്ബ്-17
രാഗഭാവതാളലയമോടേചെങ്ങൽ സെന്റ്. ജോസഫിസിലെ വാനമ്പാടികൾ
ഒാരോ ദിനാചരണത്തിനും വ്യത്യസ്തവും, തനിമ നിറഞ്ഞതുമായ പരിപാടികൾ കുട്ടികളെ പരീശീലിപ്പിച്ച് അവർ അവതരിപ്പിക്കാറുണ്ട്.
ജൂൺ 21 ലോകസംഗീത ദിനം
LP,UP,HS,സംഗീതമത്സരം,നാടൻപ്പാട്ട് മത്സരം , കരോക്കെ,എന്നിവ നടത്തി.
ഉദ്ഘാടനം ലോക്കൽ മാനേജർ മദർ പ്രൂഡൻസ് നിർവഹിച്ചു.
2-8-2018 ചിത്രരചനാ മത്സരം