ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ
കുട്ടികളുടെ മികവുൽസവം മാ൪ച്ച് 1 ന്
ഫെബ്രുവരി 18ന് ഹർത്താലായതിനാൽ നടത്താൻ സാധിക്കാതെവന്ന എസ് എസ് എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 28ന് നടക്കുന്നതിനാൽ പാഠം 2019 (കുട്ടികളുടെ മികവുത്സവം) മാർച്ച് ഒന്നിലേക്ക് മാറ്റിനടത്തുന്നു.
ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു
പാഠം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു.
-
ഷോ൪ട്ട് ഫിലിം ചിത്രികരണം
പാഠം 2019
(കുട്ടികളുടെ മികവുത്സവം)
പാഠ്യമേഖല
അക്കാദമിക മികവുകളുടെ പ്രദർശനം. ഗേൾസ് ടാലന്റ് ലാബ് അക്കാദമിക മികവുകളുടെ സ്റ്റേജ് അവതരണം കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം, ഡോക്ക്മെന്ററി തുടങ്ങിയവയുടെ പ്രദർശനം
പാഠ്യേതര മേഖല
കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്‌കൗട്ട് മറ്റൂസ്കൂൾ ക്ലബ്ബുകൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ സ്‌കൂൾ വിക്കി, സമഗ്ര, സമ്പൂർണ്ണ, കൈറ്റ് തുടങ്ങിയ വിദ്യാഭ്യാസ സൈറ്റുകളുടെ പരിചയപ്പെടുത്തൽ കുട്ടികളുടെ ഫുഡ്കോർട്ട് സ്‌കൂൾ പ്രതിഭകളെ ആദരിക്കൽ കലാസന്ധ്യാ
പിന്തുണമേഖല
പി ടി എ , മാനേജ്മെന്റ് എന്നിവയുടെ പ്രദർശന സ്റ്റാളുകൾ മികവുകളുടെ പിന്തുടർച്ച വിദ്യാഭ്യാസ സെമിനാർ പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ അധ്യാപക സംഗമം പൂർവ്വ പി ടി എ സംഗമം