ഉർദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 21 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yoonuspara (സംവാദം | സംഭാവനകൾ) (editing)

ദേശീയ ഉർദു ദിനാചരണം

2019 ഫെബ്രുവരി 15 ന് ദേശീയ ഉർദു ദിനാചരണത്തിന്റെ ഭാഗമായി ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. പദ നിർമാണ മത്സരത്തിന്റെ ഫലം താഴെ നൽകുന്നു.

വിജയികൾക്ക് അഭിനന്ദനങ്ങൾ


പേര് ക്ലാസ്സ് മത്സരം ഫലം
സന സി.കെ 8F പദ നിർമാണം First
റിബിൻഷ കെ 8F പദ നിർമാണം Second
ഹാസിഫ ഷെറിൻ സി.പി 9H പദ നിർമാണം First
റിനു ഹർഷ 9H പദ നിർമാണം Second


ഉർദു മാഗസിൻ

ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട്,ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മാസികകൾ തയ്യാറാക്കി.ഉർദു ഭാഷയിലെ തങ്ങളുടെ സർഗശേഷികൾ ക്ലബ്ബ് അംഗങ്ങൾ ഉർദു കഥകളിലൂടെയും,കവിതകളിലൂ‌‌ടെയും പ്രസിദ്ധീകരിച്ചു.മികച്ച മാഗസിന് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

ഉർദു മാഗസിൻ
ഉർദു മാഗസിൻ
ഉർദു മാഗസിൻ
ഉർദു മാഗസിൻ
ഉർദു മാഗസിൻ
ഉർദു മാഗസിൻ
"https://schoolwiki.in/index.php?title=ഉർദു_ക്ലബ്ബ്&oldid=617980" എന്ന താളിൽനിന്ന് ശേഖരിച്ചത്