ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം
വിലാസം
ഇടക്കുന്നം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Tonyantony





ചരിത്രം

കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്നും 8 കീ.മീ അകലെ പാറത്തോട് പഞ്ചായത്തില് ഇടക്കുന്നം ഗ്രാമത്തിലാണ് ഈ സ്കൂള് സ്ഥിതി ചെയ്യുന്നത്. പുരാതന ശബരിമല തീര്ത്ഥാടക നടപ്പാതയു‍ടെ ഓരത്ത് 1919 -ല് കുടിപ്പള്ളിക്കുടമായി തുടങ്ങിയ വിദ്യാലയം പ്രദേശവാസികളുടെ സ്വപ്ന സാഫല്യമായിരുന്നു.1920-ല് സര്ക്കാരിനു സ്കൂള്‍ വിട്ടുകൊടുത്തു. എല്ലാ നാട്ടുകാരു‍ടേയും ആത്മാര്ത്ഥമായ സഹകരണത്തിന്റെയും പ്രയത്നത്തിന്റേയും ഫലമായി അനുദിനം വളര്ന്നു വികസിച്ചു.1982-ല് ഹൈസ്കൂള് ആയും 2002-ഹയര് സെക്കണ്ടറിയായും ഉയര്ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യുട്ടര് ലാബും 15 കമ്പ്യുട്ടറുകളും ഉണ്ട്.സ്മാര്ട്ട് ക്ലാസ്സ് റൂമുകള്,ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങള് എല്ലാം കുട്ടികള്ക്കായി ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.

എല്ലാ വി​​ഷയങ്ങള്‍ക്കും പ്രത്യേകം ക്ലാസ് മാസികകള് ,ചുമര് പത്രങ്ങള് എന്നിവ തയാറാക്കാറുണ്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്സ് ക്ലബ്ബ്
സോഷ്യല് സയന്സ് ക്ലബ്ബ്
ഐററി ക്ലബ്ബ്
ഗണിത ക്ലബ്ബ്
രാഷ്ട്രഭാഷാ ക്ലബ്ബ്
ടീന്സ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : {|class="wikitable" style="text-align:center;width:400px;height:300px" border="1" |- |1919 | എം എന് മാധവ പണിക്കര് പ്രഥമ പ്രധാന അദ്ധ്യാപകന് |- |2002-05 | മേരി |- |2005-08 |ലില്ലി ജോണ് |- |2008ജൂലൈ-08ആഗസ്റ്റ് | ജി.പ്രസന്നകുമാര് |- |2008-09 |റോഷ്ന പി എച്ച് |- |2009 ജൂണ്- |മേരിക്കുട്ടി പി ഇ |-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി സി ചാക്കോ മുന് എം പി, അഡ്വ: ജീരാജ് , അഡ്വ സെബാസ്റ്റ്യന് കുളത്തിങ്കല്,

വഴികാട്ടി

<googlemap version="0.9" lat="9.552106" lon="76.837349" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, 76.837091, GHSS Edakkunnam 9.551387, 76.837113, GHSS Eakkunnam </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.