ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര
ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര | |
---|---|
വിലാസം | |
നാറാത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-02-2017 | Gwlpscheruvakkara |
ചരിത്രം
നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്
ഭൗതികസൗകര്യങ്ങള്‍
- ആവശ്യത്തിനു ക്ലാസ്മുറികൾ
- കുടിവെള്ള
സൗകര്യം
- കംപ്യൂട്ടർ പഠന മുറി
- വിശാലമായ കളിസ്ഥലം
- പൂന്തോട്ടം
- കളിയുപകരണങ്ങൾ
- മെച്ചപ്പെട്ട ശുചിമുറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കായീക പരിശീലനം,
- പ്രഭാത ഭക്ഷണം,
- നൃത്ത പഠനം,
- സൈക്കിൾ പരിശീലനം
- പച്ചക്കറിത്തോട്ടം
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
- കെ ബാലകൃഷ്ണൻ
- സി വി ശശികല
- യോഗാനന്ദൻ മാസ്റ്റർ
- വി കെ കുഞ്ഞിരാമൻ മാസ്റ്റർ
- ആർ രാമചന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റീന കൊയോൻ (മുൻ മെമ്പർ)
വഴികാട്ടി
പുതിയതെരുവിൽ നിന്ന് കാട്ടാമ്പള്ളി മയ്യിൽ റൂട്ടിൽ 6 കിലോമീറ്റർ ദൂരം ആലിങ്കീഴിൽ സ്റ്റോപ്പ് {{#multimaps: 11.948477,75.382859 | width=800px | zoom=12}}