കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / ഐ.ടി ക്ലബ്ബ്

20:15, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('== വിവര വിനിമയ സാങ്കേതിക വിഭാഗം == പ്രമാണം:Yy.resized.p...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവര വിനിമയ സാങ്കേതിക വിഭാഗം

 
ഹൈ ടെക്ക് ക്ലാസ് മുറികൾ ഓറഞ്ച് ബോക്സുകളുമായി സജ്ജമായി

ഹൈ ടെക് സംവിധാനം ഉപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് അധ്യാപകർക്ക് നവീന കാലഘട്ടത്തിൽ അനുയോജ്യമായ രീതിയിൽ കുട്ടികളുടെ കാഴ്ചപ്പാടുകൾക്ക് ടെക്കി നിറം നൽകാൻ സഹായകമാവുന്നുണ്ട് .ഹൈ ടെക്ക് വിഭാഗം കാര്യ ക്ഷമമായി നടപ്പിലാക്കാനായി കുട്ടികളെ ഡിജിറ്റൽ ക്ലാസ് റൂം മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട് . മാസാ മാസങ്ങളിലായി ഹൈ ടെക്ക് ഉപകരണങ്ങളുടെ ക്ളീനിങ് , മെയിന്റനൻസ് , പെർഫോമൻസ് ഇവ വിലയിരുത്താനായിട്ടുള ചെക്ക് ലിസ്റ്റ് , ക്ലീനിങ് ഏജന്റ്സ് ഇവയും നൽകുന്നുണ്ട്