ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്

ക‌ുട്ടിക്കൂട്ടം -ക‌ുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .30 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

19867-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19867
യൂണിറ്റ് നമ്പർLK/2018/19867
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല THIRURANGADI
ഉപജില്ല VENGARA
ലീഡർRINSHA
ഡെപ്യൂട്ടി ലീഡർABDUL BASITH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUMANGALA V K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHANIBA U
അവസാനം തിരുത്തിയത്
15-01-201950067

കൈറ്റ് മിസ്ട്രസ് ഷാനിബ യ‍ു9745959839

കൈറ്റ് മിസ്ട്രസ് സ‍ുമംഗല 9496443028

ഹൈടെക്ക് ക്ലാസ് മ‍ുറികള‍ുടെ ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികള‍ുടെ ഒന്നാംഘട്ട പരിശീലനം ഐ ടി കോഡിനേറ്റർ റാഫി സാർ നടത്ത‍ുന്ന‍ു
ലിറ്റിൽകൈറ്റ്സ് ക‍ുട്ടികൾക്ക‍ുള്ള ഏകദിനപരിശീലനം പ്രധാന അദ്ധ്യാപിക ശ്രീമതി ഇന്ദിര ടീച്ചർ ഉദ്ഘാടനം ചെയ്യ‍ന്ന‍ു